channel

'മനോഹരമായ സൂര്യാസ്തമയങ്ങള്‍ തണുത്ത കടല്‍ക്കാറ്റ് ഒപ്പം അവനും..'; വിവാഹത്തിന് പിന്നാലെ ഓസ്‌ട്രേലിയന്‍ യാത്രയില്‍ ആര്യയും സിബിനും; ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ

നടിയും അവതാരകയുമായ ആര്യ ബാബുവും കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിന്‍ ബെഞ്ചമിനും ഓസ്‌ട്രേലിയയില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചു. വിവാഹം കഴിഞ്ഞതിന് പിന്...